ml_tn/luk/22/49.md

1.7 KiB

those who were around Jesus

ഇത് യേശുവിന്‍റെ ശിഷ്യന്മാരെ സൂചിപ്പിക്കുന്നു.

what was going to happen

ഇത് യേശുവിനെ ബന്ധിക്കുവാനായി കടന്നു വരുന്ന പുരോഹിതന്മാരെയും പടയാളികളെയും സൂചിപ്പിക്കുന്നത് ആകുന്നു.

should we strike with the sword?

അവര്‍ ഇടപെടേണ്ടി വരുന്ന യുദ്ധം ഏതു വിധത്തില്‍ ഉള്ളത് ആകുന്നു (ഒരു വാള്‍ യുദ്ധം ആകുന്നുവോ) എന്നതിനാണ് ആ ചോദ്യം, അല്ല അവര്‍ ഉപയോഗിക്കേണ്ടുന്നതായ ആയുധം എപ്രകാരം ഉള്ളത് ആയിരിക്കണം (അവര്‍ കൊണ്ടുവന്നതായ വാളുകള്‍, [ലൂക്കോസ് 22:38] (../22/38.md)), എന്നാല്‍ നിങ്ങളുടെ പരിഭാഷയില്‍ അവര്‍ കൊണ്ടു വന്നിരുന്നതായ ആയുധങ്ങളെ കുറിച്ച് പ്രതിപാദിക്കേണ്ടതായി വരും. മറുപരിഭാഷ: “ഞങ്ങള്‍ കൊണ്ടു വന്നിരുന്നതായ വാളുകള്‍ കൊണ്ട് അവര്‍ക്കെതിരെ യുദ്ധം ചെയ്യുക” (കാണുക: rc://*/ta/man/translate/figs-explicit)