# those who were around Jesus ഇത് യേശുവിന്‍റെ ശിഷ്യന്മാരെ സൂചിപ്പിക്കുന്നു. # what was going to happen ഇത് യേശുവിനെ ബന്ധിക്കുവാനായി കടന്നു വരുന്ന പുരോഹിതന്മാരെയും പടയാളികളെയും സൂചിപ്പിക്കുന്നത് ആകുന്നു. # should we strike with the sword? അവര്‍ ഇടപെടേണ്ടി വരുന്ന യുദ്ധം ഏതു വിധത്തില്‍ ഉള്ളത് ആകുന്നു (ഒരു വാള്‍ യുദ്ധം ആകുന്നുവോ) എന്നതിനാണ് ആ ചോദ്യം, അല്ല അവര്‍ ഉപയോഗിക്കേണ്ടുന്നതായ ആയുധം എപ്രകാരം ഉള്ളത് ആയിരിക്കണം (അവര്‍ കൊണ്ടുവന്നതായ വാളുകള്‍, [ലൂക്കോസ് 22:38] (../22/38.md)), എന്നാല്‍ നിങ്ങളുടെ പരിഭാഷയില്‍ അവര്‍ കൊണ്ടു വന്നിരുന്നതായ ആയുധങ്ങളെ കുറിച്ച് പ്രതിപാദിക്കേണ്ടതായി വരും. മറുപരിഭാഷ: “ഞങ്ങള്‍ കൊണ്ടു വന്നിരുന്നതായ വാളുകള്‍ കൊണ്ട് അവര്‍ക്കെതിരെ യുദ്ധം ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-explicit]])