ml_tn/luk/22/42.md

16 lines
2.2 KiB
Markdown

# Father, if you are willing
യേശു ഓരോ വ്യക്തിയുടെയും പാപത്തിന്‍റെ കുറ്റത്തെ ക്രൂശില്‍ വഹിക്കും. വേറെ ഏതെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്ന് അവിടുന്ന് തന്‍റെ പിതാവിനോട് ചോദിക്കുന്നു.
# Father
ഇത് ദൈവത്തിനു ഉള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# remove this cup from me
യേശു ഉടനെ തന്നെ അനുഭവിക്കുവാന്‍ പോകുന്നതായ കാര്യത്തെ കുറിച്ച് സൂചിപ്പിക്കുന്നത് താന്‍ ഒരു പാത്രം കയ്പ്പുള്ള വെള്ളം കുടിക്കുവാന്‍ പോകുന്നു എന്നുള്ളതാണ്. മറുപരിഭാഷ: “ഈ പാത്രത്തില്‍ നിന്നും കുടിക്കുവാന്‍ എന്നെ അനുവദിക്കരുതേ” അല്ലെങ്കില്‍ “സംഭവിക്കുവാന്‍ പോകുന്ന കാര്യം അനുഭവിക്കുവാന്‍ എനിക്ക് ഇടവരുത്തരുതേ” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Nevertheless not my will, but yours be done
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നിരുന്നാലും, എന്‍റെ ഇഷ്ടപ്രകാരം ഉള്ള യാതൊന്നും തന്നെ ചെയ്യുവാന്‍ ഇടവരാതെ അങ്ങയുടെ ഇഷ്ടപ്രകാരം ഉള്ളവ ചെയ്യുവാന്‍ ഇടയാകട്ടെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])