ml_tn/luk/22/42.md

2.2 KiB

Father, if you are willing

യേശു ഓരോ വ്യക്തിയുടെയും പാപത്തിന്‍റെ കുറ്റത്തെ ക്രൂശില്‍ വഹിക്കും. വേറെ ഏതെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്ന് അവിടുന്ന് തന്‍റെ പിതാവിനോട് ചോദിക്കുന്നു.

Father

ഇത് ദൈവത്തിനു ഉള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

remove this cup from me

യേശു ഉടനെ തന്നെ അനുഭവിക്കുവാന്‍ പോകുന്നതായ കാര്യത്തെ കുറിച്ച് സൂചിപ്പിക്കുന്നത് താന്‍ ഒരു പാത്രം കയ്പ്പുള്ള വെള്ളം കുടിക്കുവാന്‍ പോകുന്നു എന്നുള്ളതാണ്. മറുപരിഭാഷ: “ഈ പാത്രത്തില്‍ നിന്നും കുടിക്കുവാന്‍ എന്നെ അനുവദിക്കരുതേ” അല്ലെങ്കില്‍ “സംഭവിക്കുവാന്‍ പോകുന്ന കാര്യം അനുഭവിക്കുവാന്‍ എനിക്ക് ഇടവരുത്തരുതേ” (കാണുക: rc://*/ta/man/translate/figs-metaphor)

Nevertheless not my will, but yours be done

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നിരുന്നാലും, എന്‍റെ ഇഷ്ടപ്രകാരം ഉള്ള യാതൊന്നും തന്നെ ചെയ്യുവാന്‍ ഇടവരാതെ അങ്ങയുടെ ഇഷ്ടപ്രകാരം ഉള്ളവ ചെയ്യുവാന്‍ ഇടയാകട്ടെ” (കാണുക: rc://*/ta/man/translate/figs-activepassive)