ml_tn/luk/22/31.md

16 lines
2.0 KiB
Markdown

# General Information:
യേശു ശിമോനോട് നേരിട്ട് സംസാരിക്കുന്നു.
# Simon, Simon
യേശു അവന്‍റെ പേര് രണ്ടു പ്രാവശ്യം എടുത്തു പറയുന്നത് കാണിക്കുന്നത് എന്തെന്നാല്‍ അവിടുന്ന് അവനോടു പറയുന്ന കാര്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് ആയിരിക്കുന്നു എന്നുള്ളതിനാല്‍ ആകുന്നു.
# you
“നിങ്ങള്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് എല്ലാ അപ്പോസ്തലന്മാരെയും സൂചിപ്പിച്ചു കൊണ്ടാകുന്നു. “നിങ്ങള്‍” എന്നുള്ളതിന് വിവിധ വകഭേദങ്ങള്‍ ഉള്ള ഭാഷകളില്‍ ഇവിടെ ബഹുവചന രൂപം ഉപയോഗിക്കേണ്ടത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# to sift you as wheat
ഇത് അര്‍ത്ഥം നല്‍കുന്നത് സാത്താന്‍ ശിഷ്യന്മാരില്‍ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കുന്നതിനു വേണ്ടി അവരെ പരീക്ഷിക്കുവാന്‍ ആഗ്രഹിച്ചു. മറുപരിഭാഷ: “ധാന്യത്തെ ഒരു അരിപ്പയില്‍ കൂടെ ഒരു വ്യക്തി കടത്തി വിടുന്നതു പോലെ നിങ്ങളെ പരീക്ഷിക്കുവാന്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])