ml_tn/luk/22/31.md

2.0 KiB

General Information:

യേശു ശിമോനോട് നേരിട്ട് സംസാരിക്കുന്നു.

Simon, Simon

യേശു അവന്‍റെ പേര് രണ്ടു പ്രാവശ്യം എടുത്തു പറയുന്നത് കാണിക്കുന്നത് എന്തെന്നാല്‍ അവിടുന്ന് അവനോടു പറയുന്ന കാര്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് ആയിരിക്കുന്നു എന്നുള്ളതിനാല്‍ ആകുന്നു.

you

“നിങ്ങള്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് എല്ലാ അപ്പോസ്തലന്മാരെയും സൂചിപ്പിച്ചു കൊണ്ടാകുന്നു. “നിങ്ങള്‍” എന്നുള്ളതിന് വിവിധ വകഭേദങ്ങള്‍ ഉള്ള ഭാഷകളില്‍ ഇവിടെ ബഹുവചന രൂപം ഉപയോഗിക്കേണ്ടത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

to sift you as wheat

ഇത് അര്‍ത്ഥം നല്‍കുന്നത് സാത്താന്‍ ശിഷ്യന്മാരില്‍ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കുന്നതിനു വേണ്ടി അവരെ പരീക്ഷിക്കുവാന്‍ ആഗ്രഹിച്ചു. മറുപരിഭാഷ: “ധാന്യത്തെ ഒരു അരിപ്പയില്‍ കൂടെ ഒരു വ്യക്തി കടത്തി വിടുന്നതു പോലെ നിങ്ങളെ പരീക്ഷിക്കുവാന്‍” (കാണുക: rc://*/ta/man/translate/figs-metaphor)