ml_tn/luk/22/08.md

1.0 KiB

prepare

ഇത് “ഒരുക്കി വെക്കുക” എന്നുള്ളതിന് ഉള്ള ഒരു പൊതുവായ പദം ആകുന്നു. യേശുവിനു പത്രോസിനോടും യോഹന്നാനോടും സകല വിധമായ പാചകവും ചെയ്തു വെക്കുക എന്ന് പറയേണ്ടതായ ആവശ്യം ഇല്ലായിരുന്നു.

so that we may eat it

“നാം” എന്നു യേശു പറഞ്ഞപ്പോള്‍ അവിടുന്ന് പത്രൊസിനെയും യോഹന്നാനെയും ഉള്‍പ്പെടുത്തിയിരുന്നു. ആ വിരുന്നു ഭക്ഷിക്കുന്ന ശിഷ്യന്മാരുടെ സംഘത്തില്‍ പത്രോസും യോഹന്നാനും ഒരു ഭാഗം ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)