ml_tn/luk/22/08.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# prepare
ഇത് “ഒരുക്കി വെക്കുക” എന്നുള്ളതിന് ഉള്ള ഒരു പൊതുവായ പദം ആകുന്നു. യേശുവിനു പത്രോസിനോടും യോഹന്നാനോടും സകല വിധമായ പാചകവും ചെയ്തു വെക്കുക എന്ന് പറയേണ്ടതായ ആവശ്യം ഇല്ലായിരുന്നു.
# so that we may eat it
“നാം” എന്നു യേശു പറഞ്ഞപ്പോള്‍ അവിടുന്ന് പത്രൊസിനെയും യോഹന്നാനെയും ഉള്‍പ്പെടുത്തിയിരുന്നു. ആ വിരുന്നു ഭക്ഷിക്കുന്ന ശിഷ്യന്മാരുടെ സംഘത്തില്‍ പത്രോസും യോഹന്നാനും ഒരു ഭാഗം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])