ml_tn/luk/21/38.md

1019 B

all of the people

“സകലവും” എന്ന പദം മിക്കവാറും ജനക്കൂട്ടം വളരെ വലുതായിരുന്നു എന്നു ഊന്നിപ്പറയുന്നതിനുള്ള ഒരു അതിശയോക്തി പരമായ വിവരണം ആയി കാണപ്പെടുന്നു. മറുപരിഭാഷ: “പട്ടണത്തില്‍ ഉള്ള ഒരു വലിയ സംഖ്യ ജനങ്ങള്‍” അല്ലെങ്കില്‍ “നഗരത്തില്‍ ഉള്ളതായ മിക്കവാറും എല്ലാവരും തന്നെ” (കാണുക: rc://*/ta/man/translate/figs-hyperbole)

were coming early in the morning

ഓരോ അതിരാവിലെ സമയത്തും വരുമായിരുന്നു

to hear him

അവിടുത്തെ ഉപദേശം കേള്‍ക്കുവാന്‍