ml_tn/luk/21/34.md

28 lines
3.4 KiB
Markdown

# so that your hearts are not burdened
“ഹൃദയം” എന്ന് ഇവിടെ സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ മനസ്സിനെയും ചിന്തകളെയും ആകുന്നു. മറുപരിഭാഷ: “ആയതിനാല്‍ നിങ്ങള്‍ തിങ്ങി നില്‍ക്കരുത്‌” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# so that ... are not burdened
യേശു ഇവിടെ തുടര്‍ന്നു വരുന്നതായ പാപങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് അത് ഒരു മനുഷ്യന്‍ ചുമക്കുന്നതായ ശാരീരികമായ ഒരു ചുമടു കണക്കെ ആകുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the effects of drinking
നിങ്ങള്‍ അധികമായി വീഞ്ഞ് കുടിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് ചെയ്യുന്നത് അല്ലെങ്കില്‍ “മദ്യ ലഹരി”
# the worries of life
ഈ ജീവിതത്തെ കുറിച്ച് വളരെ അധികം ദു:ഖിക്കുന്നത്
# that day will close on you suddenly
ഒരു മൃഗം പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ ഒരു കുടുക്ക് അതിനെ കെണിയില്‍ അകപ്പെടുത്തുന്നത് പോലെ, ആ ദിവസം ജനം അതിനെ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ സംഭവിക്കും. മറുപരിഭാഷ: “നിങ്ങള്‍ അതിനെ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍, ഒരു കെണി ഒരു മൃഗത്തിന്മേല്‍ പെട്ടെന്ന് അടയുന്നതു പോലെ ആ ദിവസം വന്നു സംഭവിക്കും” (കാണുക: [[rc://*/ta/man/translate/figs-simile]])
# that day will close on you suddenly
ആ ദിവസത്തിനായി ഒരുങ്ങിയും നോക്കിയും ഇരിക്കാത്തവര്‍ക്ക് അത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതു പോലെ ആ ദിവസത്തിന്‍റെ പ്രത്യക്ഷതയും ഉണ്ടായിരിക്കും. മറുപരിഭാഷ: “ജീവിതം. നിങ്ങള്‍ ജാഗ്രത ആയിരിക്കുന്നില്ല എങ്കില്‍, ആ ദിവസം നിങ്ങളുടെ മേല്‍ പെട്ടെന്ന് അടുത്ത് വരും” (കാണുക: [[rc://*/ta/man/translate/figs-explicit]])
# that day
ഇത് സൂചിപ്പിക്കുന്നത് മശീഹ മടങ്ങി വരുന്നതായ ദിവസത്തെ ആകുന്നു. മറുപരിഭാഷ: “മനുഷ്യപുത്രന്‍ വരുന്നതായ ദിവസം”