ml_tn/luk/21/28.md

2.3 KiB

stand up

ചില സന്ദര്‍ഭങ്ങളില്‍ ജനം ഭയചകിതര്‍ ആയിരിക്കുമ്പോള്‍, അവര്‍ പ്രത്യക്ഷപ്പെടുന്നതിനെയോ ഉപദ്രവിക്കപ്പെടുന്നതിനെയോ ഒഴിവാക്കുവാന്‍ വേണ്ടി താഴെ ചുരുണ്ടുകൂടി ഇരിക്കാറുണ്ട്. അവര്‍ തുടര്‍ന്ന് ഭയത്തിനു സാഹചര്യം ഇല്ലാതാകുമ്പോള്‍, അവിടെ നിന്നും എഴുന്നേല്‍ക്കും. മറുപരിഭാഷ: ധൈര്യ സമേതം എഴുന്നേറ്റു നില്‍ക്കുക.”

lift up your heads

തല ഉയര്‍ത്തുക എന്നുള്ളത് മുകളിലേക്ക് നോക്കുക എന്നതിന് ഉള്ളതായ ഒരു കാവ്യാലങ്കാര പദം ആകുന്നു. അവര്‍ തങ്ങളുടെ ശിരസ്സുകള്‍ ഉയര്‍ത്തുമ്പോള്‍, അവര്‍ക്ക് അവരുടെ രക്ഷകന്‍ അടുത്തേക്ക് വരുന്നത് കാണുവാന്‍ കഴിയും. മറുപരിഭാഷ: “മുകളിലേക്ക് നോക്കുക” (കാണുക: rc://*/ta/man/translate/figs-metonymy)

because your deliverance is coming near

വിടുവിക്കുന്നവന്‍ ആയ, ദൈവം, എന്ന് പറയപ്പെടുന്നത്‌ അവിടുന്ന് സാദ്ധ്യമാക്കുന്നതാണ് വിടുതല്‍ എന്നാണ്. “വിടുതല്‍” എന്നുള്ള പദം ക്രിയാപദം ആക്കാവുന്ന ഒരു ഒരു സര്‍വ്വ നാമം ആകുന്നു. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ദൈവം നിങ്ങളെ വളരെ വേഗത്തില്‍ വിടുവിക്കും” (കാണുക: rc://*/ta/man/translate/figs-metonymy)