# stand up ചില സന്ദര്‍ഭങ്ങളില്‍ ജനം ഭയചകിതര്‍ ആയിരിക്കുമ്പോള്‍, അവര്‍ പ്രത്യക്ഷപ്പെടുന്നതിനെയോ ഉപദ്രവിക്കപ്പെടുന്നതിനെയോ ഒഴിവാക്കുവാന്‍ വേണ്ടി താഴെ ചുരുണ്ടുകൂടി ഇരിക്കാറുണ്ട്. അവര്‍ തുടര്‍ന്ന് ഭയത്തിനു സാഹചര്യം ഇല്ലാതാകുമ്പോള്‍, അവിടെ നിന്നും എഴുന്നേല്‍ക്കും. മറുപരിഭാഷ: ധൈര്യ സമേതം എഴുന്നേറ്റു നില്‍ക്കുക.” # lift up your heads തല ഉയര്‍ത്തുക എന്നുള്ളത് മുകളിലേക്ക് നോക്കുക എന്നതിന് ഉള്ളതായ ഒരു കാവ്യാലങ്കാര പദം ആകുന്നു. അവര്‍ തങ്ങളുടെ ശിരസ്സുകള്‍ ഉയര്‍ത്തുമ്പോള്‍, അവര്‍ക്ക് അവരുടെ രക്ഷകന്‍ അടുത്തേക്ക് വരുന്നത് കാണുവാന്‍ കഴിയും. മറുപരിഭാഷ: “മുകളിലേക്ക് നോക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # because your deliverance is coming near വിടുവിക്കുന്നവന്‍ ആയ, ദൈവം, എന്ന് പറയപ്പെടുന്നത്‌ അവിടുന്ന് സാദ്ധ്യമാക്കുന്നതാണ് വിടുതല്‍ എന്നാണ്. “വിടുതല്‍” എന്നുള്ള പദം ക്രിയാപദം ആക്കാവുന്ന ഒരു ഒരു സര്‍വ്വ നാമം ആകുന്നു. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ദൈവം നിങ്ങളെ വളരെ വേഗത്തില്‍ വിടുവിക്കും” (കാണുക: [[rc://*/ta/man/translate/figs-metonymy]])