ml_tn/luk/21/17.md

1.8 KiB

You will be hated by everyone

ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാം. “ഓരോരുത്തരും” എന്നുള്ള പദം ഏതു വിധേന എങ്കിലും എത്ര അധികം ജനങ്ങള്‍ ശിഷ്യന്മാരെ പകയ്ക്കും എന്നുള്ളതിനെ ഊന്നല്‍ നല്‍കി പറയുന്നു 1) അതിശയോക്തിപരമായി വര്‍ണ്ണിക്കുക. മറുപരിഭാഷ: “നിങ്ങള്‍ എല്ലാവരാലും വെറുക്കപ്പെട്ടവര്‍ എന്നപോലെ കാണപ്പെടും” അല്ലെങ്കില്‍ “എല്ലാവരും നിങ്ങളെ വെറുക്കുന്നവരായി കാണപ്പെടും” അല്ലെങ്കില്‍ 2) പൊതുവായ പറച്ചില്‍. മറുപരിഭാഷ: “നിങ്ങള്‍ മിക്കവാറും ആളുകളാല്‍ വെറുക്കപ്പെടും” അല്ലെങ്കില്‍ “മിക്കവാറും ആളുകള്‍ നിങ്ങളെ വെറുക്കും” (കാണുക: rc://*/ta/man/translate/figs-hyperbole)

because of my name

എന്‍റെ നാമം എന്നുള്ളത് ഇവിടെ യേശുവിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “എന്‍റെ നിമിത്തം” അല്ലെങ്കില്‍ “നിങ്ങള്‍ എന്നെ അനുഗമിക്കുക നിമിത്തം” (കാണുക: rc://*/ta/man/translate/figs-metonymy)