# You will be hated by everyone ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാം. “ഓരോരുത്തരും” എന്നുള്ള പദം ഏതു വിധേന എങ്കിലും എത്ര അധികം ജനങ്ങള്‍ ശിഷ്യന്മാരെ പകയ്ക്കും എന്നുള്ളതിനെ ഊന്നല്‍ നല്‍കി പറയുന്നു 1) അതിശയോക്തിപരമായി വര്‍ണ്ണിക്കുക. മറുപരിഭാഷ: “നിങ്ങള്‍ എല്ലാവരാലും വെറുക്കപ്പെട്ടവര്‍ എന്നപോലെ കാണപ്പെടും” അല്ലെങ്കില്‍ “എല്ലാവരും നിങ്ങളെ വെറുക്കുന്നവരായി കാണപ്പെടും” അല്ലെങ്കില്‍ 2) പൊതുവായ പറച്ചില്‍. മറുപരിഭാഷ: “നിങ്ങള്‍ മിക്കവാറും ആളുകളാല്‍ വെറുക്കപ്പെടും” അല്ലെങ്കില്‍ “മിക്കവാറും ആളുകള്‍ നിങ്ങളെ വെറുക്കും” (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # because of my name എന്‍റെ നാമം എന്നുള്ളത് ഇവിടെ യേശുവിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “എന്‍റെ നിമിത്തം” അല്ലെങ്കില്‍ “നിങ്ങള്‍ എന്നെ അനുഗമിക്കുക നിമിത്തം” (കാണുക: [[rc://*/ta/man/translate/figs-metonymy]])