ml_tn/luk/21/06.md

20 lines
2.2 KiB
Markdown

# these things that you see
ഇത് ദേവാലയത്തിന്‍റെ മനോഹാരിതയെയും അതിന്‍റെ അലങ്കാരങ്ങളെയും സൂചിപ്പിക്കുന്നു.
# the days will come in which
അവിടെ ഒരു സമയം ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ “ഒരിക്കല്‍”
# will be left on another which will not be torn down
ഒരു പുതിയ വാചകം ഇവിടെ ആരംഭിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ഒന്നും തന്നെ ശേഷിപ്പിക്കാതെ. അവ എല്ലാം തന്നെ ഇടിച്ചു കളയും” അല്ലെങ്കില്‍ “ഒന്നും തന്നെ ശേഷിക്കയില്ല” ശത്രുക്കള്‍ ഓരോ കല്ലും തകര്‍ത്തു കളയും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# not one stone will be left ... not be torn down
ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഓരോ കല്ലും അതിന്‍റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുകയും അവ എല്ലാം തന്നെ തകര്‍ക്കപ്പെടുകയും ചെയ്യും”
# left on another which will not be torn down
ഒരു പുതിയ വാചകം ഇവിടെ ആരംഭിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ഒന്നിന്മേല്‍ ഒന്നില്ലാതെ. അവ എല്ലാം തന്നെ തകര്‍ക്കപ്പെടും” അല്ലെങ്കില്‍ “ഒന്നിന്മേല്‍ ഒന്ന് ശേഷിക്കാതെ. ശത്രു ഓരോ കല്ലും തകര്‍ത്തു കളയും” (കാണുക: [[rc://*/ta/man/translate/figs-activepassive]])