ml_tn/luk/21/06.md

2.2 KiB

these things that you see

ഇത് ദേവാലയത്തിന്‍റെ മനോഹാരിതയെയും അതിന്‍റെ അലങ്കാരങ്ങളെയും സൂചിപ്പിക്കുന്നു.

the days will come in which

അവിടെ ഒരു സമയം ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ “ഒരിക്കല്‍”

will be left on another which will not be torn down

ഒരു പുതിയ വാചകം ഇവിടെ ആരംഭിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ഒന്നും തന്നെ ശേഷിപ്പിക്കാതെ. അവ എല്ലാം തന്നെ ഇടിച്ചു കളയും” അല്ലെങ്കില്‍ “ഒന്നും തന്നെ ശേഷിക്കയില്ല” ശത്രുക്കള്‍ ഓരോ കല്ലും തകര്‍ത്തു കളയും” (കാണുക: rc://*/ta/man/translate/figs-activepassive)

not one stone will be left ... not be torn down

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഓരോ കല്ലും അതിന്‍റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുകയും അവ എല്ലാം തന്നെ തകര്‍ക്കപ്പെടുകയും ചെയ്യും”

left on another which will not be torn down

ഒരു പുതിയ വാചകം ഇവിടെ ആരംഭിക്കുവാന്‍ കഴിയും. മറുപരിഭാഷ: “ഒന്നിന്മേല്‍ ഒന്നില്ലാതെ. അവ എല്ലാം തന്നെ തകര്‍ക്കപ്പെടും” അല്ലെങ്കില്‍ “ഒന്നിന്മേല്‍ ഒന്ന് ശേഷിക്കാതെ. ശത്രു ഓരോ കല്ലും തകര്‍ത്തു കളയും” (കാണുക: rc://*/ta/man/translate/figs-activepassive)