ml_tn/luk/20/31.md

16 lines
1.3 KiB
Markdown

# the third took her
മൂന്നാമത്തവന്‍ അവളെ വിവാഹം കഴിച്ചു
# the third
മൂന്നാമത്തെ സഹോദരന്‍ അല്ലെങ്കില്‍ “ഇപ്പോഴും ജീവനോടെ ഇരിക്കുന്നവനായ സഹോദരന്‍” (കാണുക: [[rc://*/ta/man/translate/translate-ordinal]])
# likewise the seven also left no children, and died
കഥയെ ഹ്രസ്വമാക്കുവാന്‍ വേണ്ടി അവര്‍ നിരവധി വിശദീകരണങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. മറുപരിഭാഷ: “അതേ പോലെ തന്നെ ശേഷിച്ച ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിക്കുകയും മക്കള്‍ ഇല്ലാതെ ആകുകയും മരിക്കുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# the seven
സഹോദരന്മാരായ എല്ലാ ഏഴുപേരും അല്ലെങ്കില്‍ “ഏഴു സഹോദരന്മാര്‍ ഓരോരുത്തരും”