ml_tn/luk/20/31.md

1.3 KiB

the third took her

മൂന്നാമത്തവന്‍ അവളെ വിവാഹം കഴിച്ചു

the third

മൂന്നാമത്തെ സഹോദരന്‍ അല്ലെങ്കില്‍ “ഇപ്പോഴും ജീവനോടെ ഇരിക്കുന്നവനായ സഹോദരന്‍” (കാണുക: rc://*/ta/man/translate/translate-ordinal)

likewise the seven also left no children, and died

കഥയെ ഹ്രസ്വമാക്കുവാന്‍ വേണ്ടി അവര്‍ നിരവധി വിശദീകരണങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. മറുപരിഭാഷ: “അതേ പോലെ തന്നെ ശേഷിച്ച ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിക്കുകയും മക്കള്‍ ഇല്ലാതെ ആകുകയും മരിക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-ellipsis)

the seven

സഹോദരന്മാരായ എല്ലാ ഏഴുപേരും അല്ലെങ്കില്‍ “ഏഴു സഹോദരന്മാര്‍ ഓരോരുത്തരും”