12 lines
1.5 KiB
Markdown
12 lines
1.5 KiB
Markdown
# sought to lay hands on him
|
|
|
|
ഈ വാക്യത്തില്‍, “മേല്‍ കൈകള്‍ വെക്കുക” എന്നുള്ളത് ആ വ്യക്തിയെ ആരെങ്കിലും ബന്ധനസ്ഥന് ആക്കുക എന്നുള്ളതാണ്. മറുപരിഭാഷ: “യേശുവിനെ ബന്ധനസ്ഥന് ആക്കുവാനായി ഒരു മാര്‍ഗ്ഗം നോക്കിക്കൊണ്ടിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
|
|
|
# in that very hour
|
|
|
|
പെട്ടെന്നു തന്നെ
|
|
|
|
# they were afraid of the people
|
|
|
|
യേശുവിനെ ഉടനെ തന്നെ അവര്‍ ബന്ധിക്കുവാന്‍ ഇടയാകാതെ പോയതിന്റെ കാരണം ഇതാകുന്നു. ജനം യേശുവിനെ ബഹുമാനിച്ചിരുന്നു, കൂടാതെ അവര്‍ അവനെ ബന്ധനസ്ഥന് ആക്കിയാല്‍ ജനം എന്ത് ചെയ്യും എന്ന് മത നേതാക്കന്മാര് ഭയപ്പെട്ടിരുന്നു. മറുപരിഭാഷ: “അവര്‍ ജനത്തെ ഭയപ്പെട്ടിരുന്നതിനാല്‍ അവനെ ബന്ധിച്ചിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])
|