ml_tn/luk/20/19.md

1.5 KiB

sought to lay hands on him

ഈ വാക്യത്തില്‍, “മേല്‍ കൈകള്‍ വെക്കുക” എന്നുള്ളത് ആ വ്യക്തിയെ ആരെങ്കിലും ബന്ധനസ്ഥന്‍ ആക്കുക എന്നുള്ളതാണ്. മറുപരിഭാഷ: “യേശുവിനെ ബന്ധനസ്ഥന്‍ ആക്കുവാനായി ഒരു മാര്‍ഗ്ഗം നോക്കിക്കൊണ്ടിരുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

in that very hour

പെട്ടെന്നു തന്നെ

they were afraid of the people

യേശുവിനെ ഉടനെ തന്നെ അവര്‍ ബന്ധിക്കുവാന്‍ ഇടയാകാതെ പോയതിന്‍റെ കാരണം ഇതാകുന്നു. ജനം യേശുവിനെ ബഹുമാനിച്ചിരുന്നു, കൂടാതെ അവര്‍ അവനെ ബന്ധനസ്ഥന്‍ ആക്കിയാല്‍ ജനം എന്ത് ചെയ്യും എന്ന് മത നേതാക്കന്മാര്‍ ഭയപ്പെട്ടിരുന്നു. മറുപരിഭാഷ: “അവര്‍ ജനത്തെ ഭയപ്പെട്ടിരുന്നതിനാല്‍ അവനെ ബന്ധിച്ചിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)