16 lines
1.7 KiB
Markdown
16 lines
1.7 KiB
Markdown
# Connecting Statement:
|
|
|
|
ഇത് കഥയുടെ ഈ ഭാഗത്തു ഉള്ളതായ അടുത്ത സംഭവം ആകുന്നു. യേശു യെരുശലേമില്‍ ഉള്ളതായ ദേവാലയത്തില്‍ പ്രവേശിക്കുന്നു.
|
|
|
|
# Then entering into the temple
|
|
|
|
ആദ്യമായി അവിടുന്ന് ദേവാലയം സ്ഥിതി ചെയ്യുന്ന യെരുശലേമില്‍ പ്രവേശിച്ചു എന്ന് വ്യക്തമാക്കേണ്ടത് ആവശ്യം ആയി വരും. മറുപരിഭാഷ: “യേശു ആദ്യം തന്നെ യെരുശലേം നഗരത്തില്‍ പ്രവേശിക്കുകയും അനന്തരം ദേവാലയ പ്രാകാരത്തിലേക്കു പോകുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-explicit]])
|
|
|
|
# entered the temple
|
|
|
|
പുരോഹിതന്മാര് മാത്രമേ ദേവാലയത്തിനു ഉള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. മറുപരിഭാഷ: “ദേവാലയ പ്രാകാരത്തിലേക്കു കടന്നു പോയി” (കാണുക: [[rc://*/ta/man/translate/figs-explicit]])
|
|
|
|
# to cast out
|
|
|
|
പുറത്തേക്ക് എറിഞ്ഞു അല്ലെങ്കില്‍ “ബലാല്ക്കാരേണ പുറത്താക്കി”
|