ml_tn/luk/19/45.md

1.7 KiB

Connecting Statement:

ഇത് കഥയുടെ ഈ ഭാഗത്തു ഉള്ളതായ അടുത്ത സംഭവം ആകുന്നു. യേശു യെരുശലേമില്‍ ഉള്ളതായ ദേവാലയത്തില്‍ പ്രവേശിക്കുന്നു.

Then entering into the temple

ആദ്യമായി അവിടുന്ന് ദേവാലയം സ്ഥിതി ചെയ്യുന്ന യെരുശലേമില്‍ പ്രവേശിച്ചു എന്ന് വ്യക്തമാക്കേണ്ടത് ആവശ്യം ആയി വരും. മറുപരിഭാഷ: “യേശു ആദ്യം തന്നെ യെരുശലേം നഗരത്തില്‍ പ്രവേശിക്കുകയും അനന്തരം ദേവാലയ പ്രാകാരത്തിലേക്കു പോകുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)

entered the temple

പുരോഹിതന്മാര്‍ മാത്രമേ ദേവാലയത്തിനു ഉള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. മറുപരിഭാഷ: “ദേവാലയ പ്രാകാരത്തിലേക്കു കടന്നു പോയി” (കാണുക: rc://*/ta/man/translate/figs-explicit)

to cast out

പുറത്തേക്ക് എറിഞ്ഞു അല്ലെങ്കില്‍ “ബലാല്‍ക്കാരേണ പുറത്താക്കി”