ml_tn/luk/19/42.md

1.9 KiB

If only you had known ... the things which bring peace

യെരുശലേം നിവാസികള്‍ക്ക് ദൈവവുമായി സമാധാനത്തില്‍ ആയിത്തീരുവാന്‍ ലഭ്യമായിരുന്ന അവസരത്തെ നഷ്ടപ്പെടുത്തിയതില്‍ യേശു തനിക്കുള്ള സങ്കടത്തെ പ്രകടിപ്പിക്കുന്നു.

you had known

“നീ” എന്നുള്ള പദം ഏകവചനം ആകുന്നു എന്ത് കൊണ്ടെന്നാല്‍ യേശു നഗരത്തോടു സംസാരിക്കുന്നു. എന്നാല്‍, ഇത് നിങ്ങളുടെ ഭാഷയില്‍ അസാധാരണം ആകുന്നു എങ്കില്‍, നിങ്ങള്‍ക്ക് “നിങ്ങള്‍” എന്നുള്ള ബഹുവചന രൂപം ഉപയോഗിച്ചു കൊണ്ട് നഗരത്തിലെ ജനത്തെ സൂചിപ്പിക്കാവുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

they are hidden from your eyes

നിങ്ങളുടെ കണ്ണുകള്‍ എന്നുള്ളത് കാണുവാന്‍ ഉള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ സൂചിപ്പിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങള്‍ക്ക് തുടര്‍ന്ന് അവയെ കാണുവാന്‍ സാധിക്കുക ഇല്ല” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)