ml_tn/luk/19/29.md

2.0 KiB

General Information:

യേശു യെരുശലേമിനെ സമീപിക്കുന്നു.

Now it happened that

ഈ പദസഞ്ചയം ഇവിടെ ഉപയോഗിക്കുന്നത് കഥയില്‍ ഒരു പുതിയ സംഭവം ആരംഭം ആകുന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുവാനായി ഒരു രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/writing-newevent).

when he came near

“അവിടുന്ന്” എന്നുള്ള പദം യേശുവിനെ സൂചിപ്പിക്കുന്നു. അവിടുത്തെ ശിഷ്യന്മാരും തന്നോടുകൂടെ യാത്ര ചെയ്യുക ആയിരുന്നു.

Bethphage

ബെത്ഫാഗെ എന്ന പേരില്‍ ഉള്ള (ഇപ്പോഴും അപ്രകാരം തന്നെ) ഒരു ഗ്രാമം ഒലിവു മലയില്‍ സ്ഥിതി ചെയ്തു വന്നിരുന്നു, അത് യെരുശലേമില്‍ നിന്നും കിദ്രോന്‍ താഴ്വരയില്‍ കുറുകെ ഉള്ളത് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

the hill that is called Olivet

ഒലിവുകളുടെ മല എന്ന് വിളിക്കപ്പെട്ടു വന്നിരുന്ന മല അല്ലെങ്കില്‍ “ഒലിവുവൃക്ഷ മല” എന്ന് അറിയപ്പെട്ട് വന്നിരുന്ന മല”