ml_tn/luk/19/29.md

20 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു യെരുശലേമിനെ സമീപിക്കുന്നു.
# Now it happened that
ഈ പദസഞ്ചയം ഇവിടെ ഉപയോഗിക്കുന്നത് കഥയില്‍ ഒരു പുതിയ സംഭവം ആരംഭം ആകുന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുവാനായി ഒരു രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]).
# when he came near
“അവിടുന്ന്” എന്നുള്ള പദം യേശുവിനെ സൂചിപ്പിക്കുന്നു. അവിടുത്തെ ശിഷ്യന്മാരും തന്നോടുകൂടെ യാത്ര ചെയ്യുക ആയിരുന്നു.
# Bethphage
ബെത്ഫാഗെ എന്ന പേരില്‍ ഉള്ള (ഇപ്പോഴും അപ്രകാരം തന്നെ) ഒരു ഗ്രാമം ഒലിവു മലയില്‍ സ്ഥിതി ചെയ്തു വന്നിരുന്നു, അത് യെരുശലേമില്‍ നിന്നും കിദ്രോന്‍ താഴ്വരയില്‍ കുറുകെ ഉള്ളത് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# the hill that is called Olivet
ഒലിവുകളുടെ മല എന്ന് വിളിക്കപ്പെട്ടു വന്നിരുന്ന മല അല്ലെങ്കില്‍ “ഒലിവുവൃക്ഷ മല” എന്ന് അറിയപ്പെട്ട് വന്നിരുന്ന മല”