ml_tn/luk/19/07.md

12 lines
821 B
Markdown

# they all complained
യഹൂദന്മാര്‍ നികുതി പിരിക്കുന്നവരെ വെറുത്തിരുന്നു കൂടാതെ അവര്‍ സഹകരിക്കുവാന്‍ തക്ക നല്ല ആളുകള്‍ അല്ല എന്നും കരുതിയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# He has gone in to visit with a sinful man
യേശു ഒരു പാപിയായ മനുഷ്യന്‍റെ ഭവനത്തില്‍ അവനെ സന്ദര്‍ശിക്കുവാനായി പോയി
# a sinful man
തികച്ചും ഒരു പാപി അല്ലെങ്കില്‍ “ഒരു യഥാര്‍ത്ഥ പാപി”