ml_tn/luk/19/07.md

821 B

they all complained

യഹൂദന്മാര്‍ നികുതി പിരിക്കുന്നവരെ വെറുത്തിരുന്നു കൂടാതെ അവര്‍ സഹകരിക്കുവാന്‍ തക്ക നല്ല ആളുകള്‍ അല്ല എന്നും കരുതിയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

He has gone in to visit with a sinful man

യേശു ഒരു പാപിയായ മനുഷ്യന്‍റെ ഭവനത്തില്‍ അവനെ സന്ദര്‍ശിക്കുവാനായി പോയി

a sinful man

തികച്ചും ഒരു പാപി അല്ലെങ്കില്‍ “ഒരു യഥാര്‍ത്ഥ പാപി”