ml_tn/luk/18/18.md

16 lines
2.4 KiB
Markdown

# Connecting Statement:
ഇത് ([ലൂക്കോസ് 17:20](../17/20.md))ല്‍ ആരംഭിച്ച കഥയുടെ ഭാഗത്തുള്ള അടുത്ത സംഭവം ആകുന്നു. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് യേശു ഒരു ഭാരണാധികാരിയോടു സംസാരിക്കുവാന്‍ തുടങ്ങുന്നു.
# a certain ruler
ഇത് കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. ഇത് തന്‍റെ സ്ഥാനത്തെ മാത്രം സൂചിപ്പിച്ചുകൊണ്ട് അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
# what must I do
ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോടു ആവശ്യപ്പെടുന്നു അല്ലെങ്കില്‍ “എന്‍റെ അടുക്കല്‍ എന്താണ് ആവശ്യപ്പെടുന്നത്”
# inherit eternal life
അന്ത്യം ഇല്ലാത്തതായ ജീവിതം പ്രാപിച്ചു കൊള്ളുക. “അവകാശമാക്കി കൊള്ളുക” എന്ന പദസഞ്ചയം സാധാരണയായി ഒരു മനുഷ്യന്‍ മരണത്തോട് കൂടി തന്‍റെ സ്വത്തുക്കള്‍ എല്ലാം തന്‍റെ മക്കള്‍ക്ക്‌ വിട്ടുകൊടുക്കുന്നതിനെ സൂചിപ്പിക്കുന്നു. ആയതുകൊണ്ട്, ഈ ഉപമാനം അര്‍ത്ഥം നല്‍കുന്നത് അവന്‍ അവനെക്കുറിച്ചു തന്നെ താന്‍ ഒരു ദൈവപൈതല്‍ ആകുന്നു എന്നും ദൈവം അവനു നിത്യ ജീവന്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നു എന്നും ആകുന്നു. (ആകുന്നു: [[rc://*/ta/man/translate/figs-metaphor]])