ml_tn/luk/18/18.md

2.4 KiB

Connecting Statement:

ഇത് (ലൂക്കോസ് 17:20)ല്‍ ആരംഭിച്ച കഥയുടെ ഭാഗത്തുള്ള അടുത്ത സംഭവം ആകുന്നു. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് യേശു ഒരു ഭാരണാധികാരിയോടു സംസാരിക്കുവാന്‍ തുടങ്ങുന്നു.

a certain ruler

ഇത് കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. ഇത് തന്‍റെ സ്ഥാനത്തെ മാത്രം സൂചിപ്പിച്ചുകൊണ്ട് അടയാളപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-participants)

what must I do

ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോടു ആവശ്യപ്പെടുന്നു അല്ലെങ്കില്‍ “എന്‍റെ അടുക്കല്‍ എന്താണ് ആവശ്യപ്പെടുന്നത്”

inherit eternal life

അന്ത്യം ഇല്ലാത്തതായ ജീവിതം പ്രാപിച്ചു കൊള്ളുക. “അവകാശമാക്കി കൊള്ളുക” എന്ന പദസഞ്ചയം സാധാരണയായി ഒരു മനുഷ്യന്‍ മരണത്തോട് കൂടി തന്‍റെ സ്വത്തുക്കള്‍ എല്ലാം തന്‍റെ മക്കള്‍ക്ക്‌ വിട്ടുകൊടുക്കുന്നതിനെ സൂചിപ്പിക്കുന്നു. ആയതുകൊണ്ട്, ഈ ഉപമാനം അര്‍ത്ഥം നല്‍കുന്നത് അവന്‍ അവനെക്കുറിച്ചു തന്നെ താന്‍ ഒരു ദൈവപൈതല്‍ ആകുന്നു എന്നും ദൈവം അവനു നിത്യ ജീവന്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നു എന്നും ആകുന്നു. (ആകുന്നു: rc://*/ta/man/translate/figs-metaphor)