ml_tn/luk/18/11.md

2.3 KiB

The Pharisee stood and was praying this to himself

ഈ പദസഞ്ചയത്തിന്‍റെ ഗ്രീക്ക് വചന ഭാഗത്തിന്‍റെ അര്‍ത്ഥം എന്തെന്ന് വ്യക്തം അല്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “പരീശന്‍ തന്നെ കുറിച്ച് ഈ രീതിയില്‍ നിന്നു പ്രാര്‍ത്ഥന കഴിക്കുവാന്‍ ഇടയായി.” അല്ലെങ്കില്‍ 2) “ആ പരീശന്‍ സ്വയം നിന്നു കൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ ഇടയായി.”

robbers

കവര്‍ച്ചക്കാര്‍ എന്ന് പറയുന്ന ജനം മറ്റുള്ളവരില്‍ നിന്നും ബലാല്‍ക്കാരേണ തങ്ങള്‍ക്കു സാധനങ്ങള്‍ തരുവാനായി ഹേമിക്കുന്നവര്‍, അല്ലെങ്കില്‍ കവര്‍ച്ചക്കാര്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുത്തില്ല എങ്കില്‍ അവരെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍.

or even like this tax collector

നികുതി പിരിക്കുന്നവര്‍ കവര്‍ച്ചക്കാരെ പോലെ പാപം നിറഞ്ഞവരും, അനീതിയുള്ളവരും, വ്യഭിചാരികളും ആയിരുന്നു എന്നാണ് പരീശന്മാര്‍ വിശ്വസിച്ചിരുന്നത്. ഇത് വളരെ വ്യക്തമാക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനത്തെ വഞ്ചിക്കുന്നതായ പാപം നിറഞ്ഞതായ ഈ ചുങ്കക്കാരനെ പോലെ തീര്‍ച്ചയായും ഞാന്‍ ആയിരിക്കുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)