# The Pharisee stood and was praying this to himself ഈ പദസഞ്ചയത്തിന്‍റെ ഗ്രീക്ക് വചന ഭാഗത്തിന്‍റെ അര്‍ത്ഥം എന്തെന്ന് വ്യക്തം അല്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “പരീശന്‍ തന്നെ കുറിച്ച് ഈ രീതിയില്‍ നിന്നു പ്രാര്‍ത്ഥന കഴിക്കുവാന്‍ ഇടയായി.” അല്ലെങ്കില്‍ 2) “ആ പരീശന്‍ സ്വയം നിന്നു കൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ ഇടയായി.” # robbers കവര്‍ച്ചക്കാര്‍ എന്ന് പറയുന്ന ജനം മറ്റുള്ളവരില്‍ നിന്നും ബലാല്‍ക്കാരേണ തങ്ങള്‍ക്കു സാധനങ്ങള്‍ തരുവാനായി ഹേമിക്കുന്നവര്‍, അല്ലെങ്കില്‍ കവര്‍ച്ചക്കാര്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുത്തില്ല എങ്കില്‍ അവരെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍. # or even like this tax collector നികുതി പിരിക്കുന്നവര്‍ കവര്‍ച്ചക്കാരെ പോലെ പാപം നിറഞ്ഞവരും, അനീതിയുള്ളവരും, വ്യഭിചാരികളും ആയിരുന്നു എന്നാണ് പരീശന്മാര്‍ വിശ്വസിച്ചിരുന്നത്. ഇത് വളരെ വ്യക്തമാക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനത്തെ വഞ്ചിക്കുന്നതായ പാപം നിറഞ്ഞതായ ഈ ചുങ്കക്കാരനെ പോലെ തീര്‍ച്ചയായും ഞാന്‍ ആയിരിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])