ml_tn/luk/18/09.md

1.1 KiB

General Information:

തങ്ങളെ തന്നെ നീതിമാന്മാര്‍ എന്ന് വിശ്വസിച്ചു കൊണ്ടിരുന്ന വേറെ ചിലരെ കുറിച്ച് വേറെ ഒരു ഉപമ യേശു പറയുവാന്‍ ആരംഭിച്ചു. (കാണുക: rc://*/ta/man/translate/figs-parables)

Then he spoke

അനന്തരം യേശു

to some

ചില ആളുകള്‍ക്ക്

who were persuaded in themselves that they were righteous

അവരെ തന്നെ നീതിമാന്മാര്‍ ആയിരുന്നു എന്ന് ധരിച്ചിരുന്ന ചിലര്‍ അല്ലെങ്കില്‍ “അവരെ നീതിമാന്മാര്‍ എന്ന് ചിന്തിച്ചിരുന്ന ആളുകള്‍”

who despised

ശക്തമായി ഇഷ്ടപ്പെടാതെ ഇരുന്നു അല്ലെങ്കില്‍ വെറുത്തിരുന്നു