ml_tn/luk/18/09.md

20 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
തങ്ങളെ തന്നെ നീതിമാന്മാര്‍ എന്ന് വിശ്വസിച്ചു കൊണ്ടിരുന്ന വേറെ ചിലരെ കുറിച്ച് വേറെ ഒരു ഉപമ യേശു പറയുവാന്‍ ആരംഭിച്ചു. (കാണുക: [[rc://*/ta/man/translate/figs-parables]])
# Then he spoke
അനന്തരം യേശു
# to some
ചില ആളുകള്‍ക്ക്
# who were persuaded in themselves that they were righteous
അവരെ തന്നെ നീതിമാന്മാര്‍ ആയിരുന്നു എന്ന് ധരിച്ചിരുന്ന ചിലര്‍ അല്ലെങ്കില്‍ “അവരെ നീതിമാന്മാര്‍ എന്ന് ചിന്തിച്ചിരുന്ന ആളുകള്‍”
# who despised
ശക്തമായി ഇഷ്ടപ്പെടാതെ ഇരുന്നു അല്ലെങ്കില്‍ വെറുത്തിരുന്നു