ml_tn/luk/18/01.md

744 B

Connecting Statement:

യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരവേ ഒരു ഉപമ പറയുവാന്‍ ആരംഭിക്കുന്നു. ഇത് ലൂക്കോസ് 17:20ല്‍ ആരംഭിച്ച കഥയുടെ അതേ ഭാഗം തന്നെ ആകുന്നു. വാക്യം 1 നമുക്ക് യേശു പറയുവാന്‍ പോകുന്ന ഉപമയെ സംബന്ധിച്ച ഒരു വിവരണം നല്‍കുന്നു. (കാണുക: rc://*/ta/man/translate/figs-parables)

Then he spoke

അനന്തരം യേശു