# Connecting Statement: യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരവേ ഒരു ഉപമ പറയുവാന്‍ ആരംഭിക്കുന്നു. ഇത് [ലൂക്കോസ് 17:20](../17/20.md)ല്‍ ആരംഭിച്ച കഥയുടെ അതേ ഭാഗം തന്നെ ആകുന്നു. വാക്യം 1 നമുക്ക് യേശു പറയുവാന്‍ പോകുന്ന ഉപമയെ സംബന്ധിച്ച ഒരു വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]]) # Then he spoke അനന്തരം യേശു