ml_tn/luk/17/30.md

1.2 KiB

It will be according to the same manner

ഇത് അതുപോലെ തന്നെ ആയിരിക്കും. മറുപരിഭാഷ: “അതുപോലെ തന്നെ ജനം ഒരുക്കം ഉള്ളവര്‍ ആയിരിക്കയില്ല” (കാണുക: rc://*/ta/man/translate/figs-explicit)

in the day that the Son of Man is revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മനുഷ്യപുത്രന്‍ പ്രത്യക്ഷപ്പെടുമ്പോള്‍” അല്ലെങ്കില്‍ “മനുഷ്യപുത്രന്‍ വരുമ്പോള്‍” (കാണുക: rc://*/ta/man/translate/figs-activepassive)

the Son of Man is revealed

യേശു തന്നെക്കുറിച്ച് തന്നെ സംസാരിക്കുന്നു. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍ തന്നെ, എന്നെ വെളിപ്പെടുത്തിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-123person)