# It will be according to the same manner ഇത് അതുപോലെ തന്നെ ആയിരിക്കും. മറുപരിഭാഷ: “അതുപോലെ തന്നെ ജനം ഒരുക്കം ഉള്ളവര്‍ ആയിരിക്കയില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]]) # in the day that the Son of Man is revealed ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മനുഷ്യപുത്രന്‍ പ്രത്യക്ഷപ്പെടുമ്പോള്‍” അല്ലെങ്കില്‍ “മനുഷ്യപുത്രന്‍ വരുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the Son of Man is revealed യേശു തന്നെക്കുറിച്ച് തന്നെ സംസാരിക്കുന്നു. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍ തന്നെ, എന്നെ വെളിപ്പെടുത്തിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-123person]])