ml_tn/luk/17/10.md

1.5 KiB

you also

യേശു തന്‍റെ ശിഷ്യന്മാരോട് സംസാരിക്കുക ആയിരുന്നു, ആയതിനാല്‍ ഭാഷകളില്‍ ബഹുവചന രൂപം ഉള്ളവ “നിങ്ങള്‍” എന്നുള്ളതു ഉപയോഗിക്കണം. (കാണുക: rc://*/ta/man/translate/figs-you)

the things that you were commanded

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം നിങ്ങളോട് കല്പ്പിച്ചിട്ടുള്ളവ” (കാണുക: rc://*/ta/man/translate/figs-activepassive)

We are unworthy servants

അവര്‍ പ്രശംസയ്ക്ക് യോഗ്യമായ നിലയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് പ്രകടിപ്പിക്കുന്നത് ഒരു അതിശയോക്തി ആകുന്നു. മറുപരിഭാഷ: “ഞങ്ങള്‍ സാധാരണ അടിമകള്‍ ആകുന്നു” അല്ലെങ്കില്‍ “ഞങ്ങള്‍ അങ്ങയുടെ പ്രശംസ പിടിച്ചു പറ്റുവാന്‍ തക്കവണ്ണം ഉള്ള വേലക്കാര്‍ അല്ല” (കാണുക: rc://*/ta/man/translate/figs-hyperbole)