ml_tn/luk/17/08.md

1.7 KiB

Instead, will he not say to him ... you will eat and drink'?

യേശു ഒരു രണ്ടാം ചോദ്യം ഉപയോഗിച്ചു കൊണ്ട് ശിഷ്യന്മാര്‍ വാസ്തവമായി ഒരു വേലക്കാരനോട്‌ എപ്രകാരം പെരുമാറണം എന്ന് വിശദീകരിക്കുന്നു. ഇത് ഒരു പ്രസ്താവന ആയിരിക്കാം. മറുപരിഭാഷ: അവന്‍ അവനോടു തീര്‍ച്ചയായും പറയും ... ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-rquestion)

put a belt around your clothes and serve me

നിങ്ങളുടെ വസ്ത്രം അരയില്‍ ചുറ്റിക്കൊണ്ട് എന്നെ സേവിക്കുക അല്ലെങ്കില്‍ “ശരിയാകും വണ്ണം വസ്ത്രം ധരിച്ചു കൊണ്ട് എന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുക.” ആളുകള്‍ അവരുടെ വസ്ത്രങ്ങള്‍ അവരുടെ അരയ്ക്കു ചുറ്റും അവര്‍ പണി ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കതക്കവിധം മുറുക്കെ കെട്ടിയിരിക്കും. (കാണുക: rc://*/ta/man/translate/figs-explicit)

and after these things

എനിക്ക് സേവനം ചെയ്തതിനു ശേഷം