ml_tn/luk/17/06.md

16 lines
2.9 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# If you had faith like a mustard seed, you would say
ഒരു കടുകു വിത്ത് എന്നുള്ളത് വളരെ ചെറിയ ഒരു വിത്ത് ആകുന്നു. യേശു അവരോടു സൂചിപ്പിക്കുന്നത് അവര്‍ക്ക് ഒരു ചെറിയ അളവ് വിശ്വാസം പോലും ഇല്ല എന്നാണ്. മറുപരിഭാഷ: “നിങ്ങള്‍ക്ക് കടുക് വിത്തിനു സമാനമായ അളവില്‍ അല്‍പ്പം വിശ്വാസം എങ്കിലും ഉണ്ടായിരുന്നു എങ്കില്‍, നിങ്ങള്‍” അല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം കടുക് മണിപോലെ വലിപ്പം ഇല്ലാത്തതായി ഇരിക്കുന്നു എന്നാല്‍ അത് അപ്രകാരം എങ്കിലും ഉണ്ടായിരുന്നു എങ്കില്‍, നിങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-simile]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# mulberry tree
ഇപ്രകാരം ഉള്ള ഒരു വൃക്ഷം സാധാരണമായി ഇല്ല എങ്കില്‍, വേറെ വിധത്തില്‍ ഉള്ള ഒരു വൃക്ഷം പകരമായി ഉണ്ടായിരിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അത്തി വൃക്ഷം” അല്ലെങ്കില്‍ “വൃക്ഷം” (കാണുക: [[rc://*/ta/man/translate/translate-unknown]])
# Be uprooted, and be planted in the sea
ഇവ കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളെ തന്നെ പറിച്ചു നിങ്ങളെ സ്വയം കടലില്‍ നടുവാന്‍ ഇടയാകും” അല്ലെങ്കില്‍ “നിങ്ങളുടെ വേരുകളെ നിലത്തു നിന്നും പറിച്ചെടുക്കുകയും, നിങ്ങളുടെ വേരുകളെ കടലില്‍ സ്ഥാപിക്കുകയും ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# it would obey you
വൃക്ഷം നിങ്ങളെ അനുസരിക്കും. ഈ ഫലം നിബന്ധന വിധേയം ആകുന്നു. ഇത് സംഭവിക്കുന്നത്‌ അവര്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ മാത്രം ആകുന്നു.