ml_tn/luk/17/06.md

2.9 KiB
Raw Permalink Blame History

If you had faith like a mustard seed, you would say

ഒരു കടുകു വിത്ത് എന്നുള്ളത് വളരെ ചെറിയ ഒരു വിത്ത് ആകുന്നു. യേശു അവരോടു സൂചിപ്പിക്കുന്നത് അവര്‍ക്ക് ഒരു ചെറിയ അളവ് വിശ്വാസം പോലും ഇല്ല എന്നാണ്. മറുപരിഭാഷ: “നിങ്ങള്‍ക്ക് കടുക് വിത്തിനു സമാനമായ അളവില്‍ അല്‍പ്പം വിശ്വാസം എങ്കിലും ഉണ്ടായിരുന്നു എങ്കില്‍, നിങ്ങള്‍” അല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം കടുക് മണിപോലെ വലിപ്പം ഇല്ലാത്തതായി ഇരിക്കുന്നു എന്നാല്‍ അത് അപ്രകാരം എങ്കിലും ഉണ്ടായിരുന്നു എങ്കില്‍, നിങ്ങള്‍” (കാണുക: [[rc:///ta/man/translate/figs-simile]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

mulberry tree

ഇപ്രകാരം ഉള്ള ഒരു വൃക്ഷം സാധാരണമായി ഇല്ല എങ്കില്‍, വേറെ വിധത്തില്‍ ഉള്ള ഒരു വൃക്ഷം പകരമായി ഉണ്ടായിരിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അത്തി വൃക്ഷം” അല്ലെങ്കില്‍ “വൃക്ഷം” (കാണുക: rc://*/ta/man/translate/translate-unknown)

Be uprooted, and be planted in the sea

ഇവ കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളെ തന്നെ പറിച്ചു നിങ്ങളെ സ്വയം കടലില്‍ നടുവാന്‍ ഇടയാകും” അല്ലെങ്കില്‍ “നിങ്ങളുടെ വേരുകളെ നിലത്തു നിന്നും പറിച്ചെടുക്കുകയും, നിങ്ങളുടെ വേരുകളെ കടലില്‍ സ്ഥാപിക്കുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-activepassive)

it would obey you

വൃക്ഷം നിങ്ങളെ അനുസരിക്കും. ഈ ഫലം നിബന്ധന വിധേയം ആകുന്നു. ഇത് സംഭവിക്കുന്നത്‌ അവര്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ മാത്രം ആകുന്നു.