ml_tn/luk/17/02.md

4.9 KiB

It would be better for him if a millstone were put around his neck and he were thrown into the sea than that he should cause one of these little ones to stumble.

ജനത്തെ പാപം ചെയ്യുവാന്‍ ഇടവരുത്തുന്നതിനു ഉള്ളതായ ശിക്ഷയായി യേശു താരതമ്യം ചെയ്യുന്നത് അപ്രകാരം ഉള്ളവരെ സമുദ്രത്തില്‍ എറിഞ്ഞു കളയുക എന്നതിന്നോട് താരതമ്യം ചെയ്യുന്നതിനെ നിങ്ങള്‍ സുവ്യക്തമാക്കേണ്ടത് ആവശ്യമായിരിക്കുന്നു. മറുപരിഭാഷ: “ഞാന്‍ അവന്‍റെ കഴുത്തില്‍ ഒരു തിരികല്ല് കെട്ടി അവനെ സമുദ്രത്തില്‍ എറിഞ്ഞു കളയുന്നതിനേക്കാള്‍ കുറഞ്ഞതായ ഒരു ശിക്ഷ അവനു നല്‍കാതെ ഇരിക്കുകയില്ല. പകരമായി, ഞാന്‍ അവനു അധികമായ ശിക്ഷ നല്കുന്നത് ആയിരിക്കും. ഇത് എന്തുകൊണ്ടെന്നാല്‍ അവന്‍ ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുവാന്‍ തക്കവിധം ഇടവരുത്തി.” (കാണുക: rc://*/ta/man/translate/figs-explicit)

It would be better for him if

ഇത് ഒരു വിരോധാഭാസ സാഹചര്യത്തെ പരിചയപ്പെടുത്തുന്നു. ഇത് അര്‍ത്ഥം നല്‍കുന്നത് ജനത്തെ താന്‍ പാപം ചെയ്യുവാന്‍ ഇടവരുത്തുന്നത് നിമിത്തം ഈ വ്യക്തിയുടെ ശിക്ഷ എന്നത് അവനെ സമുദ്രത്തില്‍ മുക്കിക്കൊല്ലുന്നതിനേക്കാള്‍ ദാരുണം ആയിരിക്കും എന്നാണ്. ആരും തന്നെ അവന്‍റെ കഴുത്തില്‍ ഒരു കല്ല്‌ ചുറ്റിക്കെട്ടിയിട്ടില്ല, യേശുവും അപ്രകാരം ആരെങ്കിലും ചെയ്യും എന്ന് പറയുന്നതും ഇല്ല. (കാണുക: rc://*/ta/man/translate/figs-hypo)

a millstone were put around his neck and he were thrown

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ അവന്‍റെ കഴുത്തില്‍ ഒരു തിരികല്ലു കെട്ടി അവനെ എറിഞ്ഞു കളഞ്ഞുവെങ്കില്‍” അല്ലെങ്കില്‍ “ആരെങ്കിലും അവന്‍റെ കഴുത്തില്‍ ഒരു ഭാരം ഉള്ള കല്ല്‌ കെട്ടി അവനെ തള്ളിവിട്ടു എങ്കില്‍” (കാണുക: rc://*/ta/man/translate/figs-activepassive)

for him ... his neck ... he were thrown ... he should cause to stumble

ഈ പദങ്ങള്‍ ആരെ വേണമെങ്കിലും, സ്ത്രീയെ ആകട്ടെ അതുപോലെ പുരുഷനെ ആകട്ടെ സൂചിപ്പിക്കാവുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-gendernotations)

a millstone

ഇത് വളരെ വലിയ, ഭാരം ഉള്ള, വൃത്താകൃതിയില്‍ ഉള്ള, ഗോതമ്പ് പൊടിച്ചു മാവ് ആക്കുവാന്‍ ഉപയോഗിക്കുന്ന കല്ല്‌ ആകുന്നു. മറുപരിഭാഷ: ഭാരം ഉള്ള ഒരു കല്ല്‌”

these little ones

ഇത് ഇവിടെ സൂചിപ്പിക്കുന്നത് വിശ്വാസം ഇപ്പോഴും ബലഹീനം ആയുള്ള ആളുകളെ ആകുന്നു. മറുപരിഭാഷ: “വളരെ ചെറിയ വിശ്വാസം ഉള്ള ഈ ജനങ്ങള്‍”

he should cause to stumble

ഇത് മന:പ്പൂര്‍വ്വം അല്ലാത്ത പാപത്തെ സൂചിപ്പിക്കുന്ന ഒരു രീതി ആകുന്നു. മറുപരിഭാഷ: “പാപം ചെയ്യുവാനായി”