16 lines
1.8 KiB
Markdown
16 lines
1.8 KiB
Markdown
# Connecting Statement:
|
|
|
|
യേശു ധനവാന് ആയ മനുഷ്യനെ കുറിച്ചും ലാസറിനെ കുറിച്ചും ഉള്ള കഥ പറയുന്നത് അവസാനിപ്പിക്കുന്നു.
|
|
|
|
# They have Moses and the prophets
|
|
|
|
ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ അബ്രഹാം ലാസറിനെ ധനവാന്റെ സഹോദരന്മാരുടെ അടുക്കലേക്കു അയക്കുവാന്‍ വിസ്സമ്മതിച്ചു. ഇത് പ്രസ്താവ്യം ആകുന്നു. മറുപരിഭാഷ: “അല്ല, ഞാന്‍ അതു ചെയ്കയില്ല, എന്തുകൊണ്ടെന്നാല്‍ നിന്റെ സഹോദരന്മാര്ക്ക് മോശെയും പ്രവാചകന്മാരും ദീര്‍ഘകാലങ്ങള്‍ക്കു മുന്‍പേ എഴുതിയിരിക്കുന്നത് ഉണ്ടല്ലോ” (കാണുക: [[rc://*/ta/man/translate/figs-explicit]])
|
|
|
|
# Moses and the prophets
|
|
|
|
ഇത് അവരുടെ ഗ്രന്ഥങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മോശെയും പ്രവാചകന്മാരും എഴുതിയിരുന്നത്” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
|
|
|
# let them listen to them
|
|
|
|
നിന്റെ സഹോദരന്മാര് മോശെക്കും പ്രവാചകന്മാര്ക്കും ശ്രദ്ധ കൊടുക്കട്ടെ
|