ml_tn/luk/16/29.md

1.8 KiB

Connecting Statement:

യേശു ധനവാന്‍ ആയ മനുഷ്യനെ കുറിച്ചും ലാസറിനെ കുറിച്ചും ഉള്ള കഥ പറയുന്നത് അവസാനിപ്പിക്കുന്നു.

They have Moses and the prophets

ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ അബ്രഹാം ലാസറിനെ ധനവാന്‍റെ സഹോദരന്മാരുടെ അടുക്കലേക്കു അയക്കുവാന്‍ വിസ്സമ്മതിച്ചു. ഇത് പ്രസ്താവ്യം ആകുന്നു. മറുപരിഭാഷ: “അല്ല, ഞാന്‍ അതു ചെയ്കയില്ല, എന്തുകൊണ്ടെന്നാല്‍ നിന്‍റെ സഹോദരന്മാര്‍ക്ക് മോശെയും പ്രവാചകന്മാരും ദീര്‍ഘകാലങ്ങള്‍ക്കു മുന്‍പേ എഴുതിയിരിക്കുന്നത് ഉണ്ടല്ലോ” (കാണുക: rc://*/ta/man/translate/figs-explicit)

Moses and the prophets

ഇത് അവരുടെ ഗ്രന്ഥങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മോശെയും പ്രവാചകന്മാരും എഴുതിയിരുന്നത്” (കാണുക: rc://*/ta/man/translate/figs-metonymy)

let them listen to them

നിന്‍റെ സഹോദരന്മാര്‍ മോശെക്കും പ്രവാചകന്മാര്‍ക്കും ശ്രദ്ധ കൊടുക്കട്ടെ