ml_tn/luk/16/15.md

1.6 KiB

So he said to them

യേശു പരീശന്മാരോട് പറഞ്ഞത് എന്തെന്നാല്‍

You are those who justify yourselves in the sight of men

നിങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ നിങ്ങളെ നല്ലവരെപ്പോലെ പ്രദര്‍ശിപ്പിക്കുന്നു

but God knows your hearts

ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനത്തിന്‍റെ ആഗ്രഹങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവം നിങ്ങളുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളെ മനസ്സിലാക്കുന്നു” അല്ലെങ്കില്‍ “ദൈവം നിങ്ങളുടെ നിരൂപണങ്ങളെ അറിയുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

That which is exalted among men is detestable in the sight of God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആളുകള്‍ ചിന്തിക്കുന്ന ആ വക കാര്യങ്ങള്‍ ദൈവം വെറുക്കുന്നതായ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)