ml_tn/luk/16/15.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So he said to them
യേശു പരീശന്മാരോട് പറഞ്ഞത് എന്തെന്നാല്‍
# You are those who justify yourselves in the sight of men
നിങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ നിങ്ങളെ നല്ലവരെപ്പോലെ പ്രദര്‍ശിപ്പിക്കുന്നു
# but God knows your hearts
ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനത്തിന്‍റെ ആഗ്രഹങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവം നിങ്ങളുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളെ മനസ്സിലാക്കുന്നു” അല്ലെങ്കില്‍ “ദൈവം നിങ്ങളുടെ നിരൂപണങ്ങളെ അറിയുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# That which is exalted among men is detestable in the sight of God
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആളുകള്‍ ചിന്തിക്കുന്ന ആ വക കാര്യങ്ങള്‍ ദൈവം വെറുക്കുന്നതായ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])