ml_tn/luk/16/11.md

2.7 KiB

unrighteous wealth

നിങ്ങള്‍ ഇത് ലൂക്കോസ് 16:9ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) യേശു ഒരു കാവ്യാലങ്കാരം ഉപയോഗിച്ചുകൊണ്ട് പണത്തെ “അനീതി” എന്ന് വിളിക്കുന്നു എന്തുകൊണ്ടെന്നാല്‍ ജനം ചില സമയങ്ങളില്‍ അത് സമ്പാദിക്കുകയോ ചിലവഴിക്കുകയോ ചെയ്യുന്നത് അനീതിയുടെ മാര്‍ഗ്ഗങ്ങളില്‍ ആകുന്നു. മറുപരിഭാഷ: “സത്യസന്ധമല്ലാത്ത നിലയില്‍ നിങ്ങള്‍ സമ്പാദിച്ച പണം ആണെങ്കിലും” അല്ലെങ്കില്‍ 2) യേശു പണത്തെ “അനീതി” എന്ന് അതിശയോക്തിയായി വിളിക്കുന്നു എന്തുകൊണ്ടെന്നാല്‍ അതിനു നിത്യ മൂല്യം ഇല്ല. മറുപരിഭാഷ: “നിത്യമായ മൂല്യം ഇല്ലാത്തതായ, പണം” അല്ലെങ്കില്‍ “ലൌകിക പണം ഉപയോഗിച്ചു കൊണ്ട്” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-hyperbole]]ഉം)

who will entrust true wealth to you?

ജനത്തെ പഠിപ്പിക്കുവാനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “ആരും തന്നെ യഥാര്‍ത്ഥം ആയ ധനം കൊണ്ട് നിങ്ങളെ വിശ്വസിക്കില്ല” അല്ലെങ്കില്‍ “ആരും തന്നെ യഥാര്‍ത്ഥം ആയ സമ്പത്ത് കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് തരികയില്ല.” (കാണുക: rc://*/ta/man/translate/figs-rquestion)

true wealth

ഇത് പണം എന്നതിനേക്കാള്‍ വളരെ യഥാര്‍ത്ഥം ആയ, വാസ്തവം ആയ, നിലനില്‍ക്കുന്നതായ സമ്പത്തിനെ സൂചിപ്പിക്കുന്നത് ആകുന്നു.