ml_tn/luk/16/08.md

2.2 KiB
Raw Permalink Blame History

Connecting Statement:

യേശു യജമാനനെ കുറിച്ചും തന്‍റെ കടക്കാരുടെ കാര്യവിചാരകനെ കുറിച്ചും ഉള്ള ഉപമ പറയുന്നത് അവസാനിപ്പിക്കുന്നു. വാക്യം 9ല്, യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരുന്നു.

Then the master commended

കാര്യവിചാരകന്‍റെ നടപടി എപ്രകാരം യജമാനന്‍ മനസ്സിലാക്കി എന്നുള്ളത് വചനം പറയുന്നില്ല.

commended

പുകഴ്ത്തി അല്ലെങ്കില്‍ “പ്രശംസനീയമായി പറഞ്ഞു” അല്ലെങ്കില്‍ “അംഗീകരിച്ചു”

he had acted shrewdly

അവന്‍ ബുദ്ധിപൂര്‍വ്വമായി പ്രവര്‍ത്തിച്ചു അല്ലെങ്കില്‍ “അവന്‍ ഒരു ജ്ഞാനപരമായ കാര്യം ചെയ്തു”

the sons of this age

ഇത് ദൈവത്തെ കുറിച്ച് അറിയുകയോ ലക്ഷ്യമാക്കുകയോ ചെയ്യാത്ത ഒരു അനീതിയുള്ള കാര്യവിചാരകനെ പോലെ ഉള്ളവരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഈ ലോകത്തിന്‍റെ ജനം” അല്ലെങ്കില്‍ “ലൌകിക ജനം”

the sons of light

ഇവിടെ “പ്രകാശം” എന്നുള്ളത് ദൈവീകം ആയ സകലത്തിനും ഉള്ള ഒരു ഉപമാനം ആകുന്നു. മറുപരിഭാഷ: “ദൈവത്തിന്‍റെ ജനം” അല്ലെങ്കില്‍ “ദൈവഭക്തി ഉള്ളതായ ജനം” (കാണുക: rc://*/ta/man/translate/figs-metaphor)