ml_tn/luk/16/08.md

24 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു യജമാനനെ കുറിച്ചും തന്‍റെ കടക്കാരുടെ കാര്യവിചാരകനെ കുറിച്ചും ഉള്ള ഉപമ പറയുന്നത് അവസാനിപ്പിക്കുന്നു. വാക്യം 9ല്, യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരുന്നു.
# Then the master commended
കാര്യവിചാരകന്‍റെ നടപടി എപ്രകാരം യജമാനന്‍ മനസ്സിലാക്കി എന്നുള്ളത് വചനം പറയുന്നില്ല.
# commended
പുകഴ്ത്തി അല്ലെങ്കില്‍ “പ്രശംസനീയമായി പറഞ്ഞു” അല്ലെങ്കില്‍ “അംഗീകരിച്ചു”
# he had acted shrewdly
അവന്‍ ബുദ്ധിപൂര്‍വ്വമായി പ്രവര്‍ത്തിച്ചു അല്ലെങ്കില്‍ “അവന്‍ ഒരു ജ്ഞാനപരമായ കാര്യം ചെയ്തു”
# the sons of this age
ഇത് ദൈവത്തെ കുറിച്ച് അറിയുകയോ ലക്ഷ്യമാക്കുകയോ ചെയ്യാത്ത ഒരു അനീതിയുള്ള കാര്യവിചാരകനെ പോലെ ഉള്ളവരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഈ ലോകത്തിന്‍റെ ജനം” അല്ലെങ്കില്‍ “ലൌകിക ജനം”
# the sons of light
ഇവിടെ “പ്രകാശം” എന്നുള്ളത് ദൈവീകം ആയ സകലത്തിനും ഉള്ള ഒരു ഉപമാനം ആകുന്നു. മറുപരിഭാഷ: “ദൈവത്തിന്‍റെ ജനം” അല്ലെങ്കില്‍ “ദൈവഭക്തി ഉള്ളതായ ജനം” (കാണുക: [[rc://*/ta/man/translate/figs-metaphor]])