ml_tn/luk/16/06.md

804 B

He said ... He said to him

കടക്കാരന്‍ പറഞ്ഞു ... കാര്യവിചാരകന്‍ കടക്കാരനോട് പറഞ്ഞു

A hundred baths of olive oil

ഇത് ഏകദേശം 3,000 ലിറ്റര്‍ ഒലിവെണ്ണ ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-bvolume)

a hundred ... fifty

100 ... 50 (കാണുക: rc://*/ta/man/translate/translate-numbers)

Take your bill

ഒരു ചീട്ട് എന്ന് പറയുന്നത് ഒരുവന്‍ എന്തുമാത്രം കടമ്പെട്ടിരിക്കുന്നു എന്ന് പറയുന്ന ഒരു കഷണം കടലാസ് ആകുന്നു.